Monday, November 8, 2010

Home Made Song


വി.കെ.ജാഫര്‍ പാമ്പുരുത്തി ആലപിച്ച നേരം വെളുക്കും നേരം എന്ന ഗാനം.

ഇ ഗാനം ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, November 5, 2010

വെബ്‌ 2.0 പാമ്പുരുത്തി.

പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു കൊച്ചു ദ്വീപാണ് പാമ്പുരുത്തി.തൊട്ടടുത്ത മറ്റുപ്രദേശങ്ങളെക്കാള്‍ ഒരുപാടു പ്രത്യേകതകള്‍ പാമ്പുരുത്തിക്കുണ്ട്.പല രംഗത്തും പാമ്പുരുത്തി പ്രശസ്തമാണ്.വെബ്‌ 2.0 യും കടന്നു അതിവേകം മുന്നോട്ടു കുതിക്കുന്ന ഈ ഉത്തരാധുനിക ഐ.ടി.യുഗത്തില്‍ പാമ്പുരുത്തി യുടെ പങ്കാളിത്തം ഉറപ്പുവരുതുവനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഒരു വെബ്‌ സൈറ്റ് ആദ്യമായി 2005 ല്‍ തുടക്കം കുരിക്കുന്നത്.ഇന്ന് ആതിനെ അടുത്ത ഘട്ടത്തി ലേക്ക് ഉയര്‍ത്തേണ്ട സമയം ആയിരിക്കുന്നു.ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയില്‍ നിന്നും ഉടലെടുത്ത ആശയം ഐ ടി രംഗത്തെ അല്‍പജ്ഞാനവുമായാണ് തുടങ്ങിയത്.എന്നാല്‍ ഇന്ന് നമുക്ക്‌ ഐ.ടി.രംഗത്ത് Professional Expertise ഉണ്ട്.നമ്മുടെ നാട്ടിലും ഐ ടി സാക്ഷരതയില്‍ വലിയൊരു മുന്നേറ്റം ഇക്കാലതുണ്ടായി എന്നത് ഇതിന്റെ പ്രസക്തിയെ വര്‍ധിപ്പിക്കുന്നു.നമ്മുടെ നാട്ടിലും വിദേശത്തുമായി അധിവസിക്കുന്നവരുടെ ഒരു collaborative platform ആക്കി നമ്മുടെ സൈറ്റ്‌നെ മാറ്റിയെടുക്കുക എന്നതാണ് ഇപ്പോഴത്തെ ലക്‌ഷ്യം.

അതിന്‍റെ ഭാഗമായി സൈറ്റിന്റെ ലേയൌട്ട് മുതല്‍ മാറ്റങ്ങള്‍ വരുത്തി പുത്തന്‍ രൂപത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരിക്കുകയാണ്.പാമ്പുരുത്തി യുടെ സാംസ്കാരിക രംഗത്ത് മാറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിക്കേണ്ട പല ബുദ്ധി കേന്ദ്രങ്ങളും വിദേശ രാജ്യങ്ങളില്‍ ആയതു കൊണ്ട് തന്നെ അവര്‍ക്ക്‌ പല കാര്യങ്ങളിലും ഇടപെടാന്‍ പറ്റുന്നില്ല.അതിനു പരിഹാരമായ്‌ സാംസ്‌കാരിക ചര്‍ച്ചകള്‍ക്ക്‌ വേദിയൊരുക്കിക്കൊണ്ട് ഒരു ഡിസ്കഷന്‍ ഫോറം ഉടന്‍ തന്നെ സൈറ്റില്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നുണ്ട്‌.നാട്ടില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍ അറിയിക്കാനുള്ള ഒരു ലിങ്കും ഉള്പെടുതുന്നുണ്ട്.

ഇതിന്റെയൊക്കെ വിജയം ആക്ടീവായി ഇടപെടുന്ന മെമ്പര്‍മാര്‍ ഉണ്ടാവുക എന്നതിലാണ്.നാട്ടിലെ മുഴുവന്‍ പേരെയും ഇതിന്റെ ഭാഗമാക്കാന്‍ ഒരു കാമ്പയിന്‍ തുടങ്ങണം.ഫെയ്സ്ബൂക്, ഓര്‍ക്കുട്ട് ,ട്വിറ്റെര്‍,വിക്കിപീഡിയ തുടങ്ങി എല്ലാ ഓണ്‍ലൈന്‍ സങ്കേതങ്ങളും ഉപയോഗപ്പെടുത്തി കൂടുതല്‍ പേരെ സൈറ്റിന്റെ ഭാഗമാക്കാന്‍ എല്ലാവരും ശ്രമിക്കണം.

നിങ്ങളുടെ എല്ലാവരുടെയും വിലപ്പെട്ട ഉപദേശ നിര്‍ദേശങ്ങള്‍ അറിയിക്കുക.ഇതുവരെ നല്‍കിയ എല്ലാ വിധ പിന്തുണക്കും നന്ദി.

Monday, November 1, 2010

മന്‍സൂര്‍ പാമ്പുരുത്തി സത്യ പ്രതിജ്ഞ ചെയ്തു.

മന്‍സൂര്‍ പാമ്പുരുത്തിക്ക്‌ പി.പി.സി.മുഹമ്മദ്‌ കുഞ്ഞി സത്യ വാചാകം ചൊല്ലിക്കൊടുക്കുന്നു.






Saturday, October 30, 2010

യുവസാരഥിക്ക് അഭിനന്ദനങ്ങള്‍











യു ഇ കേരള മുസ്ലിം കള്‍ച്ചര്‍ സെന്റര്‍ ഷാര്‍ജ പബ്ബുരുത്തീഹൌസില് ചേര്‍ന്ന യോഗതില്‍ .വീ . ടീ മുഹമ്മദ്‌ മന്സൂര്ന്‍..............അഭിനന്ദനങ്ങള്‍ .......കേരളത്തിലെ ഏറ്റവും നല്ല തുടര്‍ വിദ്ധിയകേന്ദ്രത്തിനും സാക്ഷരത മിസ്സിഒനും ഒന്നാം സ്ഥാനത്തിനുള്ള
അവാര്‍ഡ്‌ സ്വന്തമാക്കിയ മന്സൂരിന്‍ പബുരുതിയെ ഏറ്റവും നല്ല ഒന്നാം വാര്‍ഡും കൊളച്ചേരി പഞ്ചായത്ത് ഏറ്റവും നല്ല പഞ്ചായതാകി മാറ്റാന്‍കഴിയെട്ടെ എന്ന് യോഗം ആശംഷിച്ചു
.......... യോഗത്തില്‍ പ്രസിഡണ്ട്‌ വീ ടീ അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു ..സെക്രടറി സോഗതവും ....യോഗത്തില്‍ ...നാസര്‍ കെവീ ... ഫൈസല്‍ വീടീ ,റിയാസ് പി ഇസ്മയില്‍ കെ പീ ...അബ്ദുല്‍ ഖാദര്‍ എം ഹാരിസ് വീ ടീ ,മുസ്തഫ വീ ടീ ...ലത്തീഫ് മാട്ടൂല്‍ എന്നിവര്‍ ആശംഷകള്‍ പറന്നു വീ ടീ സലിം നന്ദിയും പറന്നു........

Saturday, October 23, 2010

www.pamburuthi.com

Hiii friends... www.pamburuthi.com is back. Now you can get this blog on www.pamburuthi.com ... Forget www.pamburuthi.blogspot.com....

Sunday, October 17, 2010

Election Song 2010 Pamburuthi

Election Song Pamburuthi

Kolachery Gramma Panchayath pamburuthi ward Candidate V.T.Muahmmed Mansoor. Election Pracharana Ganam .

Download