
Friday, November 26, 2010
ഉപ ജില്ല ചാമ്പ്യന്മാര്‍
ഉപ ജില്ലാ ഐ ടി മേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരും ഗണിത ശാസ്ത്ര മേളയില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും നേടിയ പാമ്പുരുത്തി സ്കൂള്‍ ടീം എ ഇ ഓ പ്രേമന്‍,പഞ്ചായത്ത് വൈസ് പ്രസി:ടി.വി.മഞ്ജുള എന്നിവരോടൊപ്പം...........വിജയികളെ പി.ടി.എ. അനുമോദിച്ചു...
Thursday, November 25, 2010
സബ് ജില്ല ഐ ടി മേള, ഓവറോള്‍ ചാമ്പ്യന്‍ഷിപ് പാമ്പുരുത്തി സ്കൂളിന്
തളിപ്പറമ്പ സൗത്ത് സബ് ജില്ല ശാസ്ത്ര മേളയോടനുബന്ധിച്ചുള്ള ഐ ടി മേളയില്‍ പാമ്പുരുത്തി എ യു പി സ്കൂള്‍ ഒവരോല്‍ ചാമ്പ്യന്‍ഷിപ് നേടി.ഇത്തവണ ആദ്യമായാണ് ഐ ടി മേള സന്കടിപ്പിക്കുന്നത്.
ജേതാക്കള്‍:
മലയാളം ടൈപ്പിംഗ് : അബ്ദുല്‍ ഹഫീല്‍ എം പി VIIstd(Inspire award ജേതാവ്)
ഡിജിറ്റല്‍ പെയിന്റിംഗ് : സിനാന്‍.ബി VI std
ഐ .ടി. Quiz :നിസാം കുനിപ്പരമ്പില്‍ VI std
വിജയികള്‍ക്കും അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍......
Wednesday, November 24, 2010
Wednesday, November 17, 2010
Rouf Pamburuthi-Song
Song Title: Kannolam Kananum(Film:Plus Two)
Click here to download this song.
Singer : Rouf Pamburuthi
Click here to download this song.
Subscribe to:
Posts (Atom)
