Friday, November 16, 2012

Love friends program


Broadcasting live with Ustream

Tuesday, November 22, 2011

പാമ്പുരുത്തി സ്കൂള്‍ NEWS

മയ്യില്‍ വച്ച് നടന്ന സബ്ജില്ല ഗണിതശാസ്ത്ര മേളയില്‍ സ്റ്റില്‍ മോഡലില്‍ അനസ്.എം ഒന്നാം സ്ഥാനവും ഗണിത പസിളില്‍ എം.നാസിമുദ്ദീന്‍ . എ ഗ്രേഡും നേടി.
ഐ. ടി മേളയില്‍ ഡിജിറ്റല്‍ പെയന്റിങ്ങില്‍ സിനാന്‍ .B ഒന്നാം സ്ഥാനം നേടി .രണ്ടു പേരും തലശ്ശേരിയില്‍ നടക്കുന്ന ജില്ലാ മത്സരത്തില്‍ പങ്കെടുക്കും.
ഐ .ടി മേളയില്‍ സ്കൂളിനു സബ്ജില്ലയില്‍ രണ്ടാം സ്ഥാനം ലഭിച്ചു .

Friday, June 10, 2011

അറിയിപ്പ്‌

പ്രിയരേ,

             നമ്മുടെ ഗ്രാമം   ഭൂമിശാസ്ത്രപരമായ   പ്രത്യേകത   കൊണ്ട്   ശ്രദ്ധേയമാണല്ലോ?. പല കാര്യത്തിലും നമ്മുടെ ഗ്രാമം മാതൃകയുമാണ്. എന്നാല്‍ പ്രകൃതി ദത്തമായ  രീതിയില്‍ നമ്മുടെ  ഗ്രാമത്തെ  ഉയര്തിക്കൊണ്ടുവരേണ്ടത്   അനിവാ ര്യമായ ഒരു ദൗത്യമായി നാം ഏറ്റെടുക്കേണ്ടതുണ്ട്. കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2011-2012  വര്‍ഷത്തെ വികസന പദ്ധതിയില്‍  “ജൈവഗ്രാമം” എന്നൊരാശയം പാമ്പുരുത്തിയെ ഉദ്ദേശിച്ചു കൊണ്ട് രൂപകല്‍പന ചെയ്തിരിക്കുകയാണ്.

            പ്രകൃതിക്കനുയോജ്യമായ രീതിയില്‍ പാമ്പുരുത്തിയെ വികസിപ്പിക്കു ന്നതിനുള്ള പരിശ്രമത്തില്‍ നമ്മുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 12.06.2011 നു ഞായറാഴ്ച  രാത്രി 7 മണിക്ക് പാമ്പുരുത്തി യില്‍ വച്ചു നടക്കുന്ന യോഗത്തില്‍ താങ്കളുടെ സജീവ സാന്നിദ്ധ്യം ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

                                                                                 എന്ന്

                                                           പാമ്പുരുത്തി വാര്‍ഡ്‌ മെമ്പര്‍



s

Wednesday, May 11, 2011

എന്റെ ഗ്രാമത്തിലൂടെ.................

ഓർത്തു ഞാൻ വെച്ചു ആ കൊച്ചു ഗ്രാമം, നൂറുനിറമുള്ള ഓർമ്മതൻ ശേഖരത്തിൽ.

പുലർമഞ്ഞു പുക പോലെ നിറയുന്ന പുലരിയും,
വിളക്കിന്റെ വെട്ടത്തിലലിയുന്ന സന്ധ്യയും.



അകലെയാ അമ്പലമണികൾ തൻ നാദം,
കേട്ടുണരുമാ പുലരികൾ ഞാൻ കൊതിച്ചു!

‘പുലരിയായ് ' എന്നു വന്നോതുമാ കുയിലിന്റെ
മധുരമാം ശബ്ദമെൻ കാതിലിന്നും.

വയലിലെ ചേറിലും, മഴപെയ്ത മണ്ണിലും,
വെറുതെ നടക്കുവാൻ ഞാൻ കൊതിച്ചു!
പതുക്കെ തുഴഞ്ഞൊന്നു പോകണം
തോണിയിലലകളാൽ നിറഞ്ഞയെൻ തോട്ടിലൂടെ.
അലസമായ് ഒഴുകുമാ കാറ്റിന്റെ
തഴുകലേറ്ററിയാതെ വീണ്ടുമൊന്നുറങ്ങീടണം!

ഒരു നാടൻപാട്ടിന്റെ, ശീലകൾ വന്നെന്നെ
മ്രുദുവായുണർത്തണം അതിനുശേഷം…

കാണുവാൻ കഴിയുമോ ഇന്നുമെൻ ഗ്രാമം,
തിരികെ ഞാനെത്തുമ്പോളെന്റെ നാട്ടിൽ….?


(വരികൾ, ശ്രീ.സാബു.എം.എച്ചിന്റെ ‘ നീഹാരബിന്ദുക്കൾ ‘ എന്ന കവിതാ സമാഹരത്തിൽ നിന്ന്)

Friday, April 29, 2011

Pamburuthi students sslc result analysis

ഇത്തവണത്തെ sslc പരീക്ഷയില്‍ പാമ്പുരുത്തിയിലെ Kambil mopila Higher Secondary Schoolil പരീക്ഷ എഴുതിയ 37 പേരില്‍ 34 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 3 പേര്‍ improvement exam എഴുതണം..

ഓരോ subjectilum ഉള്ള കുട്ടികളുടെ performance താഴെയുള്ള റിപ്പോര്‍ട്ടില്‍ കൊടുതിരിക്കുന്നത്
http://www.blogger.com/img/blank.gif
http://www.blogger.com/img/blank.gif

Subjectukal thammilulla comparison thazhe koduthirikkunnu..കൂടുതല്‍ കുട്ടികുളhttp://www.blogger.com/img/blank.gifഉം C+ and C gradukalane നേടിയിരിക്കുന്നത്.


Resultinte tabular view kanan ee linkil povuka
Result table

Reports ഈ പേജില്‍ വ്യെക്തമായി കാണാന്‍ സടിക്കുന്നില്ലേല്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Reports
Comparison

Kambil mopila higher secondary school sslc result

ഇത്തവണത്തെ sslc പരീക്ഷയില്‍ Kambil mopila Higher Secondary Schoolil പരീക്ഷ എഴുതിയ 255 പേരില്‍ 245 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 10 പേര്‍ improvement exam എഴുതണം..2 കുട്ടികള്‍ 9 subjectilum A+, ഒരു subjectil A യും കരസ്ഥമാക്കി ഉന്നത വിജയം നേടി.

1.ATHIRA JAYACHANDRAN: 9 A+ , 1 A
2.ATHIRA K : 9 A+ , 1 A

ഓരോ subjectilum ഉള്ള കുട്ടികളുടെ performance താഴെയുള്ള റിപ്പോര്‍ട്ടില്‍ കൊടുതിരിക്കുന്നത് .Englishil 3 പേര്‍ക്ക മാത്രമേ A+ നേടാന്‍ സതിച്ചുള്ളൂ ..Mathsil 1 kuttikku മാത്രമേ A+ നേടാന്‍ സതിച്ചുള്ളൂ...ഏറ്റവും കൂടുതല്‍ പേര്‍ക്ക മിനിമം യോഗ്യത നേടാന്‍ സതിക്കഞ്ഞത് Mathsilayirunnu. 8 പേര്‍ക്ക മിനിമം യോഗ്യത ലഭിച്ചില്ല.

http://www.blogger.com/img/blank.gif

Subjectukal thammilulla comparison thazhe koduthirikkunnu..കൂടുതല്‍ കുട്ടികുളഉം C+ and C gradukalane നേടിയിരിക്കുന്നത്.

http://www.blogger.com/img/blank.gif

Resultinte tabular view kanan ee linkil povuka
Result table

Reports ഈ പേജില്‍ വ്യെക്തമായി കാണാന്‍ സടിക്കുന്നില്ലേല്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Reports
Comparison