യു എ ഇ കേരള മുസ്ലിം കള്‍ച്ചര്‍ സെന്റര്‍ ഷാര്‍ജ പബ്ബുരുത്തീഹൌസില് ചേര്‍ന്ന യോഗതില്‍ .വീ . ടീ മുഹമ്മദ് മന്സൂര്ന്‍..............അഭിനന്ദനങ്ങള്‍ .......കേരളത്തിലെ ഏറ്റവും നല്ല തുടര്‍ വിദ്ധിയകേന്ദ്രത്തിനും സാക്ഷരത മിസ്സിഒനും ഒന്നാം സ്ഥാനത്തിനുള്ള
അവാര്‍ഡ് സ്വന്തമാക്കിയ മന്സൂരിന്‍ പബുരുതിയെ ഏറ്റവും നല്ല ഒന്നാം വാര്‍ഡും കൊളച്ചേരി പഞ്ചായത്ത് ഏറ്റവും നല്ല പഞ്ചായതാകി മാറ്റാന്‍കഴിയെട്ടെ എന്ന് യോഗം ആശംഷിച്ചു
.......... യോഗത്തില്‍ പ്രസിഡണ്ട് വീ ടീ അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു ..സെക്രടറി സോഗതവും ....യോഗത്തില്‍ ...നാസര്‍ കെവീ ... ഫൈസല്‍ വീടീ ,റിയാസ് പി ഇസ്മയില്‍ കെ പീ ...അബ്ദുല്‍ ഖാദര്‍ എം ഹാരിസ് വീ ടീ ,മുസ്തഫ വീ ടീ ...ലത്തീഫ് മാട്ടൂല്‍ എന്നിവര്‍ ആശംഷകള്‍ പറന്നു വീ ടീ സലിം നന്ദിയും പറന്നു........
അവാര്‍ഡ് സ്വന്തമാക്കിയ മന്സൂരിന്‍ പബുരുതിയെ ഏറ്റവും നല്ല ഒന്നാം വാര്‍ഡും കൊളച്ചേരി പഞ്ചായത്ത് ഏറ്റവും നല്ല പഞ്ചായതാകി മാറ്റാന്‍കഴിയെട്ടെ എന്ന് യോഗം ആശംഷിച്ചു
.......... യോഗത്തില്‍ പ്രസിഡണ്ട് വീ ടീ അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു ..സെക്രടറി സോഗതവും ....യോഗത്തില്‍ ...നാസര്‍ കെവീ ... ഫൈസല്‍ വീടീ ,റിയാസ് പി ഇസ്മയില്‍ കെ പീ ...അബ്ദുല്‍ ഖാദര്‍ എം ഹാരിസ് വീ ടീ ,മുസ്തഫ വീ ടീ ...ലത്തീഫ് മാട്ടൂല്‍ എന്നിവര്‍ ആശംഷകള്‍ പറന്നു വീ ടീ സലിം നന്ദിയും പറന്നു........
koottamaya "samoohya" pravarthanam swntham nettamaakki avatharippichu kittiyathanu kurachu vote enkilum jayam jayamallathakillallo!!!!CONGATS..Mansoor..... sandrbhojithamayi oru karyam soochippikkatte...mahathma gandhiparanjille..njan eettavum ishtappedunna"bharanam" omar (r )nte thanu ennu... karanam ariyalo..ellavareyun orupole kanaan kazhiyanam oru bharana karthavakumbol......avide matham, jaathi, varnnam, shathru,mithram. ap, ek, sunni.mujahid,etc
ReplyDeleteTHANX & BEST REGARDS CEETEEYEM
This comment has been removed by the author.
ReplyDeletemuchu...melethe comment sahad alla.."shaan" aane....
ReplyDeleteആദ്യം തന്നെ പഞ്ചായത്ത് ഇലക്ഷനിൽ പാമ്പുരുത്തി വാർഡിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ വിജയിച്ച എന്റെ സുഹ്രുത്തും സഹപ്രവർത്തകനുമായ മൻസൂർ വി.ടി യെ അഭിനന്ദിക്കുന്നു....ഷാൻ പറഞ്ഞത് പോലെ കൂട്ടായ സാമൂഹ്യപ്രവർത്തനം നേട്ടമാക്കി അവതരിപ്പിച്ച് നേടിയ വോട്ടാണെങ്കിലും...നിയുക്ത മെമ്പറോട് ഈയുള്ളവന് പറയാനുള്ളത്..പതിവിന് വിപരീതമായി പാമ്പുരൂത്തിയിലെ ഭൂരിഭാഗം പേരും അവരുടെ എല്ലാ വികാരങ്ങളും മറന്ന് താങ്കളെ വിജയിപ്പിച്ചത് അവർക്ക് താങ്കളിലുള്ള വിശ്വാസമാണ്.ആ വിശ്വാസം കാത്തൂ സൂക്ഷിക്കേണ്ടത് താങ്കളുടെ കടമയാണ്.അതിനു എന്റെ സുഹ്രത്തിനു കഴിയും എന്നു തന്നെയാണു എന്റെ വിശ്വാസം...താങ്കൾ തെരെഞ്ഞെടുക്കപ്പെട്ടത് ഒരു വാർഡിന്റെ മെമ്പറായിട്ടാണ്.അപ്പോൾ ആ വാർഡിലുള്ള എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യങ്ങൾ രാഷ്ട്ട്രീയമോ സംഘടനാപരമോ ആയ വിവേജനം കൂടാതെ നിവർത്തിക്കാൻ താങ്കൾ ബാദ്ധ്യസ്ഥനാണ്...അതിനു താങ്കൾക്ക് കഴിയും എന്ന് തന്നെയാണ് എന്റെ വിശ്വാസം...നാടിന്റെ പൊതു വികസനത്തിന് വേണ്ടി എല്ലാവരേയും ഐക്യത്തോടെ നയിക്കാൻ താങ്കൾക്ക് കഴിയട്ടെ... ഷാൻ സൂചിപ്പിച്ചത് പോലെ ഖലീഫ ഉമർ (റ) വിന്റെ ഭരണം പോലെ...ഒരു നേതാവെന്ന രീതിയിൽ എല്ലാവരോടൂം തുല്യ നീതി കാണിക്കാൻ താങ്കൾക്ക് കഴിയണം...മൂർച്ചയുള്ളോരായൂധങ്ങളല്ല പോരിനാശ്രയം …ചേർച്ചയുള്ള മാനസങ്ങൾ തന്നെയാണതോർക്കണം...എന്ന് കവിതയിൽ പറഞ്ഞത് പോലെ....എല്ലാവരെയും ഒന്നിച്ച് നിർത്തി നാട്ടിന്റെ വികസനത്തിനായി പോരാടണം..അവിടെ മുസ്ലിം,ഹിന്ദു , എ പി , ഇകെ, മുജഹിദ്,സുന്നി ,ലീഗ്,എസ്.ഡി.പി..എന്നിങ്ങനെ വിവേജനം കാണിക്കാതെ എല്ലാവരെയും ഒന്നിച്ച് നിർത്തി നാടിനെ ഉയർച്ചയിലേക്ക് നയിക്കുക...എന്തിനും പ്രാർഥനയിലൂടെയൂം പ്രവർത്തനത്തിലൂടെയും ഈയൂള്ളവനും കൂടെ ഉണ്ട്.....
ReplyDeleteപോകുവാൻ നമുക്ക് ഏറെയുണ്ടതോർക്കണം...
വഴി പിഴച്ചൂ പോയിടാതെ മിഴിതെളിച്ചൂ നോക്കുവിൻ..
നേരു നേരിടാൻ കരുത്ത് നേടണം നിരാശയിൽ..
വീണിടാതെ നേരിനായ് പൊരുതുവാൻ കുതിക്കണം...
നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം...
നാൾ വഴിയിലെന്നുമമരഘാധകൾ പിറക്കണം...
...........എന്ന്....നിങ്ങളുടെ സ്വന്തം........
മുത്തു എന്ടയാലും സംഗതി സൂപ്പര്‍ ആക്കിയിട്ടുണ്ട്.നാട്ടില്‍ ഇതോരു പുതിയ തുടക്കമാവട്ടെ.പോയകാലത്തെ പഴഞ്ചന്‍ ആശയങ്ങള്‍ തിരുത്തിക്കുറിക്കാന്‍ പമ്പുര്ത്തിയിലെ യുവതുര്‍ക്കികള്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നു.ഭൂതകാലത്തിന്‍റെ ആലസ്യത്തില്‍ നിഷേടത്മകതയുടെ മൂടുപടം ചൂടിയ ഷാന്‍ (ഫസ്റ്റ് കംമെന്റെര്‍} നെ പോലുള്ളവര്‍ ഇനിയും മനസ്സിലാക്കാത്ത ചില വസ്തുതകളുണ്ട്. ഇതു കാലം വേറെയാ.ഉറച്ച ലക്ഷ്യ ബോധത്തോടെ ഒരു തലമുറ നാട്ടിനെ ഏറ്റെടുത്തു കഴിഞ്ഞു.പുതിയ കാലത്തിന്റെ മോട്ടോ അയ ടീം വര്‍ക്കിന്റെ കാലമാണിത്.വ്യക്തികള്‍ അപ്രസക്തരകുന്ന കാലം.നമുക്ക് കാത്തിരുന്ന് കാണാം.For lack of guidance a nation falls,but many advisers make victory sure.
ReplyDeleteshanthiyudeyum samadhanathinteyum paraspara snehathinteyum kalithottilaya nammude kochu pamburuthiye shithila makkaann sramikkunna karutha shakthikale janangalkku munnil thurannu kaanikkunnathanu " pazhanjan" aashayamenkil aa aashayathe nenjilettunnadil abhimanam kollunnavaranu abushaane polulla kurachu perenkilum...
ReplyDeleteadhikaaravum aal balavum undenkil ethra tharam thaana pravarthanavum nadathaam ennathanu "varthamana" kaala samskaramenkil aa samaskaram ulkollaan mathram vishaala hridayaralla " pazhnjanmaaraya njangal, roadum paalavum phonum muri vidyabasavum anu maanavarude samskaarathinte "adisthanam" ennu chindikkunathu eethu " kalathinte " vakathaakkalyalum angeekarikkan nirvaahamilla. adichamarthalinethire "pada" nayikkenda adhunika samoohathile "yuvathurkkikal" thanne athinte vaakthakkalakunna dayaneeya kazhcha kaanendi varunna njnaglkuu prathikkaathirikkan vayya.... swechadpathya thinethire oru cheru vral polum anakkaan sadhikkatha (( athengineyaa... veli thanne vila thinnukayalley?? ))yuva thurkkikale ,, kinarile thavalaye pole chinthikkade vishaalamayi karyangale sameepikkuka..samayam vaikiyittilla...
musthu.. nishpakshamaayi kaaryangale vilayiruthiyadinu bhavukangal.
mansoor.. abhinandanangal.. innale allahuvine saakshiyaakkikkondu thankal paranja " sathyavaachakam" praavarthikamakkuka.....
മി.ഷാൻ ഞാൻ നിങ്ങളുടെ കമ്മന്റ് വായിച്ചൂ ,നന്നായിട്ടുണ്ട്.പക്ഷേ അടിച്ചമർത്തലിനെതിരെ പട നയിക്കേണ്ട ആധുനിക സമൂഹത്തിലെ യുവതുർക്കികൾ തന്നെ അതിന്റെ വക്താക്കളാകുന്നു എന്ന് നിങ്ങൾ കുറ്റപ്പെടുത്തിയത് ഞാൻ ശ്രദ്ധിച്ചു, എന്തു കൊണ്ടാണ് നിങ്ങൾ അങ്ങനെ പറഞ്ഞത് എന്നെനിക്ക് മനസ്സിലാവുന്നില്ല. ഞാൻ പാമ്പുരുത്തി നിവാസിയാണ്, എന്റെ അറിവിൽ ഇപ്പോൾ അവിടെയുള്ള യുവാക്കൾ പോസിറ്റീവായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്.വളരെ ഐക്യത്തോടെ നാട്ടിന്റെ വികസനത്തിനു വേണ്ടി അഹൊരാത്രം പരിശ്രമിക്കുന്ന യുവക്കളെ ഇങ്ങനെ വിമർശിക്കുന്നത് നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല..ഒരു പക്ഷെ നിങ്ങളെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാവാം......anyway thank you for visiting our website & Ur comments...ഇനിയും വിമർശനങ്ങളൂം ഉപദേശങ്ങളും പ്രോത്സാഹനങ്ങളൂം പ്രതീക്ഷിക്കൂന്നു,,,
ReplyDelete(താങ്കൾ കമ്മന്റിടുമ്പോൾ മലയാളം ഫോണ്ട് ഉപയോഗിച്ചാൽ അത് വായിക്കുന്നവർക്ക് എളുപ്പമാകും)
sorry freinds, malayalam font illathadu kondanu
ReplyDeletemanglishil comment idunnadu, insha allah aduth thanne malayalathil akkaan sramikkaam...
musthu.. nammude kochu pamburuthiyile yuvathalamurakalude "valiya sramathe njaan orikkalum nissaravalkkrichittilla", avarude ee valiya katinaa dwaanam illayirunnenkil eeyullavanu ee comments ithil publish cheyyan sadhikkillallo.. ee oru samrambam thanne avarude koottaymakku etavum valiya example anu.
pakshe.. avar avarude ee nalla gunam pala mekhalakalilum kanikkunnilla annadu "vasthuda" yaanu..sameepa kalathe avarude pravarthanam pala mekhalakalilum shobhichu ninnittund, manassu kondenkilum eeyullavanu avarude atharam pravarthanathe support cheythittum und.
nallathu aaru cheythalum angeekarikkanam athu pole thettu aaru cheythalum prathikarikkukayum venam.atharam oru prathikaranam maathramanu njan kazhinja commentsil azhuthiyadu. musthu aropikkum pole " thettidharana" yalla anubhavamanu. pinne ee 1 varsham kondu enthundaayi ennu enikkariylla.. 1 varsham kondu
maatiyedukkan pattunnathalla aa rogam. athrayum maarakamayi padarnnu pathalicha rogamanithu, ini varunna thalamurakku polum athu baadhikkumennu bayappedunnavanu eeyullavan
enkilum samayam vaikiyittilla.. adutha thalamurakkenkilum upakarikkum.. nalladu padikkanum athanusarichu jeevitham kramappeduthanum namme ellavareyum allahu angrahikkatte.ameen. ubaid bhaiyude puthiya comments kandilla??? pamburuthi websitente aniyara pravarthakarkku oraayiram abhinandangal.
http://www.google.com/ime/transliteration/index.html
ReplyDeleteമലയാളത്തില്‍ എഴുതാന്‍ ഈ ലിങ്കില്‍ പോയി ടൂള്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.മലയാളം സെലക്ട് ചെയ്യുക.എങ്കില്‍ ബ്രൌസേരില്‍ എവിടെയും മലയാളത്തില്‍ ടൈപ്പ് ചെയ്യാം.
ഷാന്‍ ചെയ്ത കമന്റ് എന്തോ പ്രശ്നം കാരണം ഇവിടെ ശെരിക്കും ഡിസ്പ്ല ആയിട്ടില്ല...അദ്ദേഹത്തിന്റെ കമന്റെ ഞാന്‍ വീണ്ടും പോസ്റ്റ് ചെയ്യുകയനെ...
ReplyDeleteShan said..
" sorry freinds, malayalam font illathadu kondanu
manglishil comment idunnadu, insha allah aduth thanne malayalathil akkaan sramikkaam...
musthu.. nammude kochu pamburuthiyile yuvathalamurakalude "valiya sramathe njaan orikkalum nissaravalkkrichittilla", avarude ee valiya katinaa dwaanam illayirunnenkil eeyullavanu ee comments ithil publish cheyyan sadhikkillallo.. ee oru samrambam thanne avarude koottaymakku etavum valiya example anu.
pakshe.. avar avarude ee nalla gunam pala mekhalakalilum kanikkunnilla annadu "vasthuda" yaanu..sameepa kalathe avarude pravarthanam pala mekhalakalilum shobhichu ninnittund, manassu kondenkilum eeyullavanu avarude atharam pravarthanathe support cheythittum und.
nallathu aaru cheythalum angeekarikkanam athu pole thettu aaru cheythalum prathikarikkukayum venam.atharam oru prathikaranam maathramanu njan kazhinja commentsil azhuthiyadu. musthu aropikkum pole " thettidharana" yalla anubhavamanu. pinne ee 1 varsham kondu enthundaayi ennu enikkariylla.. 1 varsham kondu
maatiyedukkan pattunnathalla aa rogam. athrayum maarakamayi padarnnu pathalicha rogamanithu, ini varunna thalamurakku polum athu baadhikkumennu bayappedunnavanu eeyullavan
enkilum samayam vaikiyittilla.. adutha thalamurakkenkilum upakarikkum.. nalladu padikkanum athanusarichu jeevitham kramappeduthanum namme ellavareyum allahu angrahikkatte.ameen. ubaid bhaiyude puthiya comments kandilla??? pamburuthi websitente aniyara pravarthakarkku oraayiram abhinandangal.
"
by shan.. 11/2/10 8:58 AM
This comment has been removed by the author.
ReplyDeleteഡിയര്‍ ഷാന്‍....
ReplyDeleteഒരിക്കലും മുന്‍ വിധികള്‍ വെച്ച സംസാരിക്കരുത്....മാറ്റാന്‍ പറ്റാത്ത ആ രോഗം എന്താണെന്ന്‍ നേരിട്ട പറഞ്ഞാല്‍ എല്ലാവര്ക്കും മനസ്സിലാകും..കുറച്ചു കൂടി വ്യെക്തമായി പറയുകയാണെങ്കില്‍ അതെ പട്ടി ചിന്തിക്കാന്‍ എല്ലാവര്ക്കും കഴിയുമ....ഉപദേശങ്ങളും പ്രതികരണങ്ങളും ചെയ്യുമ്പോള്‍ മുന്‍വിധികള്‍ ഒഴിവാക്കി സംസാരിക്കുക...അള്ളാഹു എല്ലാവരെയും ഹൈരിലക്കട്ടെ...അഭിന്ദനങ്ങള്‍ക നന്ദി...
regards
sahad.
sahad..
ReplyDeletemunvidhyenno..thettidharanayenno..enthu venamenklum nirvachkkaam..adu sahadinteyum saha pravarthakarudeyum " chintha " polirikkum
pakshe..sahad kannadacu iruttakkilla ennundenkil roga lakshanangal kandu pidikkaan ente 2th commrnts
onnu koodi manassiruthi vayiachaal mathi... urangunnavayalle unarthaan sadhikkoo..sahaad bhai... thankalude prarthankku ameeen paranju kondu veendum varaam ma assalama..
ഡിയർ മി.ഷാൻ താങ്കളുടെ കമ്മന്റ് ഞാൻ വായിച്ചു,അതിൽ താങ്കൾ പറഞ്ഞത് പോലെ ഞാൻ ഒരു ആരോപണം അല്ല ഉദ്ദേശിച്ചത്.ഞങ്ങളുടെ നാടിനെ സംബന്ധിച്ചിടത്തോളം എന്തെങ്കിലും സംഭവിച്ചാൽ ഒന്നിന് പത്ത് എന്ന രീതിയിലാണ് പുറമെയുള്ളവർ വിലയിരുത്തുന്നത്...സാധാരണ അയൽ നാടുകളിൽ നടക്കുന്നതിന് സമാനമായ കാര്യങ്ങൾ മാത്രമേ അവിടെയും സംഭവിക്കുന്നുള്ളൂ..പക്ഷെ ചിലരുടെ പ്രതികരണം കണ്ടാൽ തോന്നും ലോകത്തെ ആദ്യത്തെ സംഭവമാണെന്ന്..ചിലപ്പോൾ താങ്കളും അത് പോലെ തെറ്റിദ്ധരിക്കപ്പെട്ടതാവാം എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ...ഞാൻ പറഞ്ഞത് ഇപ്പോൾ ഉള്ള യുവാക്കൾ കാര്യബോധത്തോടെ പ്രവർത്തിക്കുന്നുണ്ട് എന്നാണ്, അതിനർത്ഥം അവർക്ക് തെറ്റൂപറ്റിയിട്ടില്ല എന്നല്ല....എന്തു തന്നെയായാലും താങ്കൾ താങ്കളുടെ അനുഭവം എന്താണെന്ന് വ്യക്തമാക്കുകയണെങ്കിൽ നമ്മുടെ കമ്മ്യൂണിക്കേഷൻ എളൂപ്പമാകും....
ReplyDeleteപ്രിയ സുഹ്രുത്തുക്കളെ..............
ReplyDeleteഒരാഴ്ചയായി ഈ ചര്‍ച്ച ആരംഭിച്ചിട്ട്. ഇതുവരെ ഞാന്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കാതെ ദൂരെനിന്നും കേള്‍ക്കുകയായിരുന്നു. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാമ്പുരുത്തിയില്‍ നിന്നും മത്സരിച്ച് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട മന്‍സൂറിന്റെ വലിയ വിജയത്തെപറ്റിയുള്ള ഷാന്റെ കമന്റാണ് ഈ ചര്‍ച്ചയെ ഇവിടെ വരെ എത്തിച്ചത് .ഇതിന് തുടക്കം കുറിച്ചതാവട്ടെ ഷാനും....
രാഷ്ട്രീയ പ്രബുദ്ധത നേടിയെടുത്ത ഒരു സമൂഹത്തെ മുഴുവനും അവഹേളിക്കുന്ന തരത്തിലുള്ളതായിപോയി ഷാന്റെ കമന്റ്. ഇത് ഒരിക്കലും അംഗീകരിച്ചുകൊടുക്കാന്‍ പറ്റാത്തതാണ്.
അതുകൊണ്ട് സഹദിന്‍റെ കമന്റ് ഞാന്‍ വീണ്ടും ഉദ്ധരിക്കുകയാണ്. "ഒരിക്കലും മുന്‍ വിധികള്‍ വെച്ച സംസാരിക്കരുത്....മാറ്റാന്‍ പറ്റാത്ത ആ രോഗം എന്താണെന്ന്‍ നേരിട്ട പറഞ്ഞാല്‍ എല്ലാവര്ക്കും മനസ്സിലാകും....ഉപദേശങ്ങളും പ്രതികരണങ്ങളും ചെയ്യുമ്പോള്‍ മുന്‍വിധികള്‍ ഒഴിവാക്കി സംസാരിക്കുക..."
ഷാന്‍ ഇപ്പോഴും തെറ്റിദ്ധാരണയുടെ പടുകുഴിയില്‍ അകപ്പെട്ടിരിക്കുകയാണ്. പുതിയ കാലത്തിന്‍റെ ചുമരെഴുത്തുകള്‍ വായിച്ചെടുക്കാന്‍ ഷാന് ഇനിയും സാധിച്ചിട്ടില്ല എന്നത് വളരെ സങ്കടകരമാണ്. അദ്ദേഹം വച്ചുപുലര്‍ത്തുന്ന ധാരണ തിയുത്താന്‍ സ്വയം തയ്യാറാവും എന്ന് നമുക്ക് പ്രത്യാശിക്കാം.
പിന്നെ മന്‍സൂറിന് ലഭിച്ച "കുറച്ചു വോട്ടി"നെ കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി. സമയം വൈകിയതുകൊണ്ട് അതിനെ കുറിച്ച് പിന്നിട് പ്രതികരിക്കാം.
Dear all Gentilman!!!!!!!!! Assalamu alaikum if there is any nonmuslim my namaskaram.....
ReplyDeleteAdhayami site sandarshikkunna ellavarkum nangalude thanks....nan kurachu divasamayi ningal ellavarude comments vayichu athinnu aru prathikaranam allenkil oru comments ente vaka ee site kondu udheshikunnathu nadine ariyanum nattinte pothuvaya kariyam charcha cheyyanum vendi thanne..adyamayi shannte comments ..koottamaya pravarthanamayalum a kappalinum oru kappithan undavumallo alla kappithanundu...yennale athoru koottamaya pravarthanamavukaullu...captianillatha kaliude avastha yenthavumennu nan prannutharanda avasyamilla yennu nan viswasikunnu..Mr.Shaan
shaaninte comment vayichappol nan manassilakiyathu shaanine nirashapeduthiya yenthenkilum kariyamundu ennu..athine valachu vistharichu kadu kerunnathinekal nallathu kariyam thurannu parannu athil oru charcha nan ishtapedunnu.....yeni musthu comment yente suhurth shaanite commantinu marupadiku pakaram athine anukulich yennuvenam parayan...yente suhurthinu viswasamundekil....pinne ubaidinte comment 100 il 110 ...namukku kaathirunnu kanam insha allha rabbu nagalkku thoufik cheyyettee...shaaninte rangdamathe commentile first varikalku thanks..Mr.shaan thankal onnukil pamburuthikkaranalla allenkil pamburuthi vittu kure kalamayi vittu nilkunna alanennu thonnu ...kurachu varsha mayi pamburuthiude " youvathurkikal " nattil roadum palavum muri vidhyaum mathramalla sangadipichathu yennu manssilakkan sramikunnathu nallathannu..athinte visada maya details avasyamaanekil niratham...pinne yethu nattile youva thurkikal valarnnu valuthakunnathe ullooooooo....athin yeniyum samayam edukkum...musthafante randamante comment athu i like it varymuch nan sapport cheyyunnu..aropana prthiyakramanm orumathiri cpm state conferanceilee kadalile vellavum bakattile vellavum avathirunal nallathu (I mean ) thuranna samvadam...rabbu nagalude sadudeshathe safalikarich marakatte yennu prarthikkunnu..kude nangalku vendi nigalude duail ulapeduthumallee yenna adhyarthanayodee
<<<>>>
Abu Razalabdullah
hi friends,,,, veendum abushaan thudangatte .. aadyamayi oru kaaryam soochippikkate .. nammude (ningalude) site jeevan vekkunnud ennu kaanunnathil athiyaaya santhosham.pora .. iniyum shariyaakanund .. gulfilum naatilum ulla ella suhurthukaleyum ithinte bhagavaakkan ellavarum sramikkanam oppam sitinte aniyara pravrtahkarod oru requestum und,, parayunnathil virodhamilla ennu njaan vishwasikkunnu .. athaayadu sitine jeevippikkan vyathasthangalaya pala karyangalum ulpeduthan sramikkanam, nammude naatil undakunna dainandina newsukal .. nalla .. nalla thamashakal (vyakthihathya paadilla) visheshangal, jananam, maranam, vivaham, nalla nalla topic ittittulla charchakal, survey angine ellaa thalangalilumulla kaaryangalilum oru touch undenkil ee sitenu vendi ahorathram parisramikkunn ninhalkku valiya athma samthripthi undaakum .. eeyullavan thanne yadrishchikamayanu blog kandu. ini nammude charchayilekku thanne varaam .. ente commontsinu ethire varunna vimarshanagal ethandellavarkkum ore shabdamanu kaanunnadu .. athu kondu maximum prathikaranangal varran vendi njaan kaathirikkukayanu .. oru marupadiyil othukkamallo!!!! abdulla thankalil ninnum kurachu koodi munthiya prathikaranamaanu pratheekshichadu .. pakshe athundayilla .. enkilum oru kaaryam sammadikkathirikkan vayya. abdulla entedum musthuvinteyum 1st comment oru pole kandu,, pakshe ubaid bhai .. njaan paranja kaaryangalalla nokkiyadu .. arru paranju ennanu nokkiyadu .. baakiyulla kaaryangalkku insha allah theerchayayum njaan pinned marupadi parayum, muhammed .. samayam kittiyaal baaki karyavum koodi ezhuthuka athinu shesham marupadi parayaam ... aniyara pravarthakarkku thanx .. ma assalama ..
ReplyDeleteആദ്യമായി ഈ ഡിസ്കഷനിൽ പങ്കെടുത്ത എല്ലാവർക്കും ഞാനെന്റെ ഹ്രിദ്യമായ നന്ദി അറിയിക്കുന്നു.ഈ ഡിസ്കഷന് തൂടക്കം കുറിച്ച മി.ഷാനിനെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു.പിന്നെ എല്ലാവരോടും കൂടി ഈയുള്ളവന് പറയാനുള്ളത് എല്ലാവരും അവരവർക്ക് പറയാനുള്ളത് മറയില്ലാതെ പറയാൻ ശ്രമിക്കണം.ഇതൊരു തൂറന്ന വേദിയാണ്(open stage) ഒന്നും മറച്ച് വെക്കേണ്ട കാര്യമില്ല .കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുമ്പോൾ ഡിസ്കഷൻ കുറച്ചുകൂടി സ്മൂത്താവും എന്നാണ് എന്റെ അഭിപ്രായം...അതൂ മറ്റുള്ളവരെ ഈഡിസ്കഷനിലേക്ക് കടന്നു വരാൻ പ്രേരിപ്പിക്കുകയും ചെയ്യും.
ReplyDeleteപിന്നെ മി.ഷാൻ സൈറ്റ് മെച്ചപ്പെടൂത്തൂന്നതിനുള്ള താങ്കളുടെ നിർദേശങ്ങൾക്ക് നന്ദി,,,സൈറ്റിലേക്ക് കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്താൻ ഞങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് എല്ലാവരെയും സൈറ്റിലേക്ക് ആകർശിക്കുന്നതിനും വേണ്ട ശ്രമങ്ങൾ നടത്തുന്നുണ്ട്..മറ്റുള്ളവരെ സൈറ്റിലേക്ക് എത്തിക്കുന്നതിന് താങ്കളാൽ കഴിയൂം വിധം താങ്കളും ശ്രമിക്കണമെന്ന് ഈയുള്ളവൻ ഓർമ്മിപ്പിക്കുന്നു.
മി.മുഹമ്മദ് താങ്കളുടെ കമ്മന്റ് ഞാൻ വായിച്ചൂ, സമയം കിട്ടുമ്പോൾ ബാക്കി കൂടി എഴുതിച്ചേർക്കുക..സൈറ്റ് സന്ദർശിച്ചതിനും കമ്മന്റിട്ടതിനും നന്ദി,,,
പിന്നെ അബ്ദൂവിനോട് ഈയുള്ളവൻ ഷാനിന് മറുപടി നൽകുന്നതിന് പകരം അനൂകുലിച്ചെഴുതി എന്ന അഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല..കാരണം ഞാൻ എഴുതിയത് ഷാനിന്റെ കമ്മന്റിനു മറൂപടിയായിട്ടല്ല യഥാർത്തത്തിൽ മൻസൂറിന് ഒരു അഭിനന്ദനമാണ് ഞാൻ ഉദ്ദേശിച്ചത്, ഒപ്പം കുറച്ച് ഉപദേശവും പിന്തുണയും ആണ്, അതിൽ ഒരു വിമർശനത്തിന്റെ ധ്വനി വന്നു പോയെങ്കിൽ ദയവായി ക്ഷമിക്കണം....സർവ്വശക്തൻ നമ്മെ എല്ലാവരെയും ഐക്യത്തിലൂം സമാധാനത്തിലും സന്തോഷത്തിലും ആക്കട്ടെ എന്ന് പ്രാർത്തിക്കുന്നു...
നമ്മുടെ നാട്ടിലെ പ്രധാനപ്പെട്ട ഒരു പ്രശനതിലെക്കണ്‌ു Mr.Abu Shaan വിരല്‍ ചൂണ്ടുന്നത്. അദ്ധേഹത്തിന്റെ കമന്റില്‍ അത് തെളിഞ്ഞു കാണാം.ഏതൊരു കാര്യത്തിലും വ്യക്തികളെ പ്രൊജക്റ്റ് ചെയ്യുക എന്നുള്ളത് നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന ഒരു പ്രശ്നമാണ്.വ്യക്തികളെ പ്രൊജക്റ്റ് ചെയ്യുന്നതിലൂടെ അദു വ്യക്തി വിദ്വേഷത്തിനു വഴി മാറിക്കോളും.എന്ത് ചെയ്യുന്നു എന്ന് നോക്കുന്നതിനു പകരം ആരു ചെയ്യുന്നു എന്നാണ് നോക്കുന്നത്.കൂട്ടിനു മുന്‍വിധി കൂടി ഉണ്ടാകുമ്പോ കാര്യം പൂര്‍ണമായി.നന്മയായാലും തിന്മയായാലും ഇത്തരത്തില്‍ വ്യക്തി വിദ്വേഷത്തിന്റെ പേരില്‍ വിമര്ഷിക്കപ്പെടുകയോ ന്യായീകരിക്കപ്പെടുകയോ ചെയ്യുന്നു.ഇതുവരെ നാട്ടില്‍ കുറെ വ്യക്തികളും വ്യക്തിവിരോധവും ആത്തിന്റെ പേരിലുള്ള ആത്മാര്‍ത്ഥതയില്ലാത്ത നാടകങ്ങളും ഒരുപാടു അരങ്ങേറിയിട്ടുണ്ട്.എന്നാല്‍ ഇന്നത്തെ തലമുറ കുറെ കൂടി ഉല്‍ബുദ്ധരാണ്.നാട്ടിന്റെ മൊത്തത്തിലുള്ള നേട്ടത്തിന് വേണ്ടിയുള്ള ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളില്‍ അവര്‍ കൂട്ടമായി നില്കുക്കയും, വ്യക്തികലെക്കാള്‍ വലുത് സമൂഹമാനെന്നും വ്യക്തികള്‍ കാലത്തിനനുസരിച്ച് മാറ്റപ്പെടുന്ന വെറും രേപ്രേസേന്ടടിവ്സ് മാത്രമാണെന്നും തിരിച്ചരിഞ്ഞിരിക്കുന്നത് എന്ടയാലും ഗുണം ചെയ്യും.
ReplyDeleteകൂട്ടായ പ്രവൃത്തി സ്വന്തം നേട്ടമാക്കി അവതരിപ്പിച്ചു എന്നുള്ള അദ്ധേഹത്തിന്റെ വാക്ക് എന്നെ പ്രശസ്ത കവി ബ്രെഹ്റ്റ് ന്‍റെ വരികളെ ഓര്‍മിപ്പിക്കുന്നു.
‘ഏഴു ഗോപുര വാതിലുള്ള തീബിസ് നഗരം പണിതതാരാണ്?
ചില രാജാക്കന്മാരുടെ പേരുകളാണ്
പുസ്തകത്തില്‍ കാണുന്നത്
പക്ഷേ കല്ലു ചുമന്നത് ഈ രാജാക്കന്മാരായിരുന്നോ?
പലവട്ടം തകര്‍ന്ന ബാബിലോണ്‍
വീണ്ടും വീണ്ടും കെട്ടിപ്പൊക്കിയത് ആരായിരുന്നു?
യുവാവായ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഇന്ത്യ കീഴടക്കി.
ഒറ്റയ്ക്കോ?
സീസര്‍ ചക്രവര്‍ത്തി ഗാളുകളെ കീഴടക്കി
കൂടെ ഒരു കുശിനിക്കാരന്‍ പോലും ഉണ്ടായിരുന്നില്ലേ?
ഓരോ താളിലും ഒരു വിജയഗാഥ
പക്ഷേ സദ്യ ഒരുക്കിയതാര്?
ഇതിനൊരു മറുചോദ്യം മലയാള കവി കല്പറ്റ നാരായണന്‍ എഴുതുകയുണ്ടായി
ബ്രെഹ്റ്റ്,
താങ്കളുടെ പരിഹാസം കുറിക്കു കൊണ്ടു
രാജാക്കന്മാരാണോ കല്ലും മണ്ണും ചുമന്നത്?
പക്ഷേ, ബ്രെഹ്റ്റ്
അപ്പോള്‍ നിരപരാധികളെ തൂക്കിലിട്ടത്
ആരാചാരാണെന്ന് വരില്ലേ?
മാത്രമല്ല, ബ്രെഹ്റ്റ്
ചുമക്കുന്നത് താജ്മഹലിനുള്ള കല്ലും മണ്ണുമാണെന്ന്
പണിയുന്നത് ശത്രുക്കള്‍ക്കും കടന്നു വരാനുള്ള പാലമാണെന്ന്
ഉന്നം വച്ചത്
തന്റെ യഥാര്‍ത്ഥ മിത്രത്തെയാണെന്ന്
അവരറിഞ്ഞിരുന്നെന്നും വരില്ലേ?
ഇവിടെ ആരു പറഞ്ഞു നേട്ടം ഒറ്റയ്ക്ക് നേടിയതാനെന്നു.മന്‍സൂര്‍ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല എന്നിരിക്കെ അവന്റെ തിരഞ്ഞടുപ്പലെ വലിയ വിജയവും അടുക്കും ചിട്ടയോടുകൂടിയുള്ള ഒരു ടീം വര്‍ക്കിന്റെടതാനെന്നുള്ള സത്യം മാറ്റിവച്ചു ഒരുഅളുടെ വിജയത്തെ സന്കുചിതത്ത്തിന്റെ കണ്ണില്‍ കൂടി കണ്ട ഷാനിന്റെ നിലപട് തന്നെയല്ലേ മോശമായാത്.
തെറ്റായ ധാരണകള്‍ ഉറച്ച ഭോധമായി മാറിപ്പോയതാണ് പലപ്പോയും പ്രശനം.ആരോഗ്യകരമായ് വിമര്‍ശനഗള്‍ക്കഉം ഇടപെടലുകല്കും പകരം അവഗണിക്കപ്പെട്ടു,അടിച്ചമാത്തപെട്ടു എന്നൊക്കെ ഉള്ള കാരണങ്ങള്‍ പറഞ്ഞു അരാഷ്ട്രീയതയുടെ ആലസ്യത്തില്‍ ചുമ്മാ ജീവിച്ചു തീരുന്ന ഒരു പിടി ആളുകളെ സമുഹത്തിന്റെ മുഖ്യധാരയിലേക്ക് പിടിച്ചുയര്ത്താനുള്ള ബാധ്യതയും പുതിയ തലമുരക്കുണ്ട്.അത് നിര്‍വഹിക്കുക തന്നെ ചെയ്യും ഇന്ഷാ അല്ലാഹ്.
നാട്ടിനെ ഇന്ന് നയിക്കുന്ന 50-60 ഒരു തലമുറ കയിഞ്ഞാല്‍ ഇന്നത്തെയുവ തലമുറയാന്നുള്ളത്. അടിനിടയിലുള്ള 30-45 വരെയുള്ള ഒരു തലമുറയുടെ ശരിയായ രീതിയിലുള്ള ഒരു പ്രവര്‍ത്തനമോ ഇടപെടലോ നാട്ടിലെ ഒരു രംഗത്തും ഇല്ല എന്നുല്ലാതു ഒരു ദുഃഖ സത്യമാണ്.അവര്‍ വിടെഷങ്ങളിലയിപ്പോയി എന്നുള്ളത് ഒരു ന്യയീകരനമാണോ എന്നെനിക്ക സംശയമുണ്ട്. ഇത്തരത്തിലുള്ള ഒരു ജെനറേഷന്‍ ഗാപ് നാട്ടിന്റെ പുരോഗതിയെ ഒരു പാട് ബാധിച്ചിട്ടുണ്ട്.ആടിനെ കുറിച്ച് ആ തലമുരയിലുള്ളവര്‍ കാര്യമായി ആലോചിക്കട്ടെ.
എന്തായാലും ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ പുരോഗമിന്ക്കുന്ന ഒരു സമൂഹത്തിന്റെ അടയാളമായി കാണാം.കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നും പ്രദീക്ഷിക്കാം. ഇന്ഷാ അല്ല്.
This comment has been removed by the author.
ReplyDeleteassalamu alaikum wr wb..hi freinds,
ReplyDeleteellavarkkum sugamlley... pravaasi suhurthukkalude weekend engine adipoliyaayirunno!!! ellavarum onnu koodi charchayil sajeevamaakanam... nammude sitinu oru unarvu varatte.... alloh.. ivide namaskaara samayamaayi ( isha ) namaskaara shesham varaam. k.. ma assalama....
news prasidheekarichathinu aniyara pravarthakarkku. thanks... vivahthraakunna varude perinte kode vadu varanmarude perum koodi koduthaal nannakumayirunnu...
ReplyDeletebest regards
abu shaan
news prasidheekarich webinte aniyara pravarthakarkku abhinandanagal.. vivahitharakunnavude vadhu varanmarude perum koodi kodukkamaaayirunnu..
ReplyDeletebest regards
abushaan
priyappetta ubaid bhai.....
ReplyDelete30- 45 praayakkre valare nishithamayi vimrashichu kandu enthinte adisthaanathilanu adu cheydathu ennu manassilakunnilla, bhooda kaala pamburuthiye kurich ariyanitto ato arinnittum ariyaathadu pole nadichado? ubaid..orarthathil ee 30-45 karaanu pamburuthiyude navothaana naayakar ennu parayaam ... shariyanu ..avaril kooduthalum ippol pravasikalanu ella sugangalum upekshichu avar pravaasikalayirunnillenkil nammude pamburuthi ippozhum aa pazhaya 1980 nte thudakkathil thanne thangi nilkkumaayirunnu.arebian malaranilyathile kodum chootil avar adwanikkumbol ozhukiya viyarappanu adhunika pamburuthiyude " valam" pamburuthiyude vikasanathinte kuthichu chaattathinte "indhanam" avarude chorayaanu,avar swantham jeevitham "homichadu" kondanu nammude yuva thalamurakku ee reethiyilenkilum vidyabyasathil purogathi varuthaan sadichadu.naatil nadakkunna ella vikasana pravarthanangalilum neritto allatheyo avar pankaalikalaakunnund( chilar maari ninnittunddavaam..athu ppozhumundallo!) ennittum aa thalamuraye ee reethiyil vimarshikkanundaya cheto vikaaram ethra alochichittum manassilakunnilalla.. ee oru "idungiya" chinda thanneyaayirikkum oru pakshe ningalude pamburuthi websit HISTORY il polum pravaasikle kurichu oru vaaku polum ulpeduthatirunnadu ennu njaan aroopichaal ningalkku nishedikkan sadhikkumo? ella bhavukangalum nerunnu.
abdulla...yes naan pamburuthikkaran thanneyanu, athilere athil abhimanam kollunnavanum.shariyaanu..kurachu nalaayittu pravaasa jeevitham nayikkunni.ente swantham pamburuthiye kurichu vilayiruthaan athoru poraymayano? lokathe muzhuvanaayittu viral thumbiloode niyanthrikku kaalathilalley nammal jeevikkunnadu, USA yil irunnu kondu FRANCE ilulla rogiye oparetion videyamaakkunna kaalam..lley???
ReplyDeleteente oru commentinu marupadiyaayi abdulla ezhuthikkandu... roadum paalvum muri vaidyavum maathramalla nangal cheythadu venamenkil neenda pattika thanne tharaam ennu.. enthanu suhurthe idu, ningal adu maathrame cheydullo ennalla marich mukalil ezhuthiyad maathramallalo " maanava samskaarathine" adisthaanam ennanu.naan ezhuthiyadu.
pinne palarkkum ariyendadu 'roga lakshanangalanu' ubaid baiyude 1st comments onnu manassiruthi vaayichaal thanne manassilakka pattunnte uloo..
example.. vyathastha aashayangal vechu pularthunna 2 peru pothu vaaya oru kaaryathil valare samanamaya oru aashayam specific ayittu ezhuthunnu, pakshe athinte peril oraale abhinadikkunnu matteyaale vimarshikkunnu rookshamaayithanne. idil ninnu enthanu manassilakkendadu? avdeyaanu kaathalaaya prashnam.. enthu parayunnu ennalla marich aaru parayunnu ennthanu, athu thanneyaanu nammude naatilum palappozhum nadakkunnad.enthu kondu ingine sambavikkunnu ennariyaan ' RASATHANTHRATHIL' nobel sammanam nedenda avshyamundo? itharam pravarthikale ethirkkunnadinu pakaram avarkku 100il 110 marksum kodukkunnu ( orutharam adunika yuvathwathinte pratheekamaya chila reality showil marks kodukkumpole.. shariyaakum kooduthal kooduthal charchavaratte.. abdulla sugam thanneyalle? prarthikkuka ellavarkkum vendi ma assalama.
This comment has been removed by the author.
ReplyDeleteHii sahan..History pagile data nammude pazhaya websitil ninn eduthathane...we will update it..Suggestions parayuka..details enthokke cherrakkanamennathine patti nirdeshangal parayuka...
ReplyDeleteThanks&Regards
Sahad
Mr Shaan ...[bahumanavum snehathode]
ReplyDeletePravasa jeevidathile suka dukangal yennekkal kooduthal anubhavicha thangal yennodu chodicha kshemannashanam ...yengilum alhamdulillah...
Mr ubainite cammentinu marupadi parayan thalpariyamilla yekilum annu parannotte...[athu vayichu poyi]...oru 35-40 kalakattathine kurichu parannallo..."nan ithu vimarshikkunnathalla ".avarippol kooduthalum gulfil ..nan sammadikkunnu avar poriunna chootil chora neerakki undakkiyathannu innu kannunna pamburuhtii BUT..aru 4,5 varshagalkku mumbu edukkam..nan adakkamulla vittile .uppa umma sahodaran BARTHAKKANMAR yella masavum ellenkil eppol venemenkilum nammude kuttikalkku venda money athu ythra ayalum nagal yethichu kodukkum...pakshe nammal arom anneshikkarilla kutikal yenthu cheyyunnu avar yenthu padikkunnu koore alukal avarude makkale kannare illa karanam rathri 10,11 manikku varum [kuttikal urangum] athi ravile povum [still sleeping]agnathe avastha .igane alla yennu parayan pattumo arkenkilum..athu kondu thanne avarku arupadu kariyam sradhikkan pattatha avastha ..avarodu parannal paraum umma varum...ummau nannam kondu povilla ......etc
yeni yente cammantil ....thangal oru pamburuthi kkaranannu yennarinnathil athiyayi santhoshikkunnu...vilayiruthalum, aropannagalum , prathikarannagalum oru porayimayi kannunilla..nana ubaidinte cammanetinu 100 il 110 koduthathano udeshichathu yennariyilla ubaidinte first cammantil yenkku mannassilakkan kazhinnathu puthiya thalamuraude [i mean information technology genaration ]kariyathile avarude pachayaya aru velipeduthal yennanu ....pinne ippo telivsion thurrannal reality show allathe vere yentha ullathu even news ayalum.
insha allha allahu namme avan ishatapedunnavarude koottathil ulpeduthu marakatte...assalamu alaikum
അസ്സലാമു അലൈകും ഫ്രണ്ട്സ്,
ReplyDeleteദിവസങ്ങളായി തുടർന്നു കൊണ്ടിരിക്കുന്ന നമ്മുടെ ഡിസ്കഷൻ വളരെ ആവേശപൂർവ്വം മുന്നോട്ട് പോവുകയാണ്,അൽഹംദു ലില്ലാഹ്...ഈ ഡിസ്കഷനിൽ പങ്കെടുത്ത എല്ലാവർക്കും ഒരിക്കൽ കൂടി ഞാൻ എന്റെ നന്ദി അറിയിക്കുകയാണ്.പിന്നെ എല്ലാവരുടെയും ശ്രദ്ധയിലേക്കു ഞാൻ ഒരു കാര്യം ഉണർത്തട്ടെ, നമ്മുടെ ഡിസ്കഷൻ കൂടുതൽ സുഗമമാക്കുന്നതിന് വേണ്ടി ഞങ്ങൾ ഒരു ഡിസ്കഷൻ ഫോറം രൂപീകരിച്ചിട്ടുണ്ട്.ഇനിയുള്ള എല്ലാ ഡിസ്കഷനുകളും നടക്കുന്നത് ഈ ഫോറത്തിലൂടെയായിരിക്കും.പ്രസ്തുത ഫോറത്തിലേക്കു എത്തുന്നതിനു വേണ്ടി നമ്മുടെ സൈറ്റിന്റെ മുകളിലായി 'FORUM' എന്ന പേരിൽ ഒരു ലിങ്കിട്ടുണ്ട്,ആ ലിങ്കിൽ ക്ലിക് ചെയ്താൽ ഫോറത്തിലേക്ക് എത്താവുന്നതാണ്.നമ്മൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ഡിസ്കഷന്റെ ബാക്കി ഭാഗം പ്രസ്തുത ഫോറത്തിലൂടെ നടത്തുന്നതിന് വേണ്ടി ഈ ഡിസ്കഷനിൽ പങ്കെടുത്ത എല്ലാവരും ഇനിയുള്ള എല്ല്ലാ പോസ്റ്റുകളും ഫോറത്തിലേക്ക് പോസ്റ്റ് ചെയ്ത് ഞങ്ങളുടെ ഈ പ്രയത്നം വിജയിപ്പിക്കണമെന്ന് വിനയപൂർവ്വം ഓർമ്മിപ്പിക്കുന്നു.
അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും പ്രതീക്ഷിച്ചുകൊണ്ട്..
നിങ്ങളുടെ സ്വന്തം....
മുസ്തു പാമ്പുരുത്തി
ഈ വിഷയത്തിലുള്ള പുതിയ പ്രതികരണങ്ങള്‍ ഫോറത്തിലെക്ക് മാറ്റിയിരിക്കുന്നു. മുകളിലുള്ള forum എന്നാ ലിങ്ക് ക്ലിക്ക് ചെയ്‌താല്‍ കാണാം.
ReplyDelete