Friday, November 26, 2010

ഉപ ജില്ല ചാമ്പ്യന്മാര്‍

ഉപ ജില്ലാ ഐ ടി മേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരും ഗണിത ശാസ്ത്ര മേളയില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും നേടിയ പാമ്പുരുത്തി സ്കൂള്‍ ടീം എ ഇ ഓ പ്രേമന്‍,പഞ്ചായത്ത്‌ വൈസ് പ്രസി:ടി.വി.മഞ്ജുള എന്നിവരോടൊപ്പം...........വിജയികളെ പി.ടി.എ. അനുമോദിച്ചു...

1 comment:

  1. പ്രിയ വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനങ്ങള്‍......ഈ വിജയം ഇനിയും ആവര്‍ത്തിക്കാന്‍ കഴിയട്ടെ...

    എം.എം.അനീസ്‌ മാസ്റ്റര്‍

    ReplyDelete