Friday, December 31, 2010

മായല്ലേ..... മറയല്ലേ......
























Sunday, December 26, 2010

NSS Camp@pamburuthi



Thaliparamb Seethi Sahib Higher Secondary School NSS Special Camp@pamburuthi Started

Saturday, December 18, 2010

Pamburuthi on Metro Manorama 18 Dec 2010 Saturday

Metro Manorama Pamburuthi

The real issue,we need to act immediately.

Tuesday, December 7, 2010

Pamburuthi Commercial

"Now Our Lives are Changing Fast, Hope That Something Pure Can Last"

Monday, December 6, 2010

സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂം INAUGURATION



ഒളിച്ചോടുന്ന മക്കള്‍ ....


ആറ്റുനോറ്റു വളര്‍ത്തിയ മകള്‍ കോളേജില്‍ നിന്നും വരാന്‍ വൈകിയപ്പോള്‍ വഴിയിലിറങ്ങി നിന്ന്‌ അതു വഴി കടന്നുപോയവരോടൊക്കെ 'എന്റെ മകളെ ആ വഴിയെങ്ങാനും കണ്ടോ’ എന്നു ചോദിച്ചു നിന്ന ഒരു അമ്മ ‘മകള്‍ മറ്റൊരാളോടൊപ്പം ഒളിച്ചോടി' എന്ന അറിവില്‍ വഴിയില്‍ കുഴഞ്ഞുവീണ ഒരു സംഭവം ഓര്‍മ്മയിലുണ്ട്. കേരളത്തിലെ ഏതെങ്കിലും ഗ്രാമത്തിലെ ഒറ്റപ്പെട്ട ഒരു സംഭവമല്ല ഇത്‌. പത്രങ്ങളിലൂടെ അറിയുന്നതിനുമപ്പുറത്ത്‌ ഉള്‍നാടുകളിലും നഗരങ്ങളിലുമൊക്കെ ഇങ്ങനെ ജീവിതത്തിന്റെ വഴിയില്‍ കുഴഞ്ഞുവീഴുന്ന നിരവധി മാതാപിതാക്കളെ നമുക്കു കാണാം. ജീവിതത്തിലെ അദ്ധ്വാനവും സമ്പാദ്യവും എല്ലാം മക്കളുടെ വിദ്യാഭ്യാസത്തിനും സുഖസൌകര്യങ്ങള്‍ക്കുമായി ചെലവഴിച്ച്‌ മക്കളില്‍ ഭാവിജീവിതം 'ഇന്‍വെസ്റ്റ്' ചെയ്തിരിക്കുന്ന അണുകുടുംബങ്ങളിലെ മാതാപിതാക്കളാണ്‌ ഇങ്ങനെ കുഴഞ്ഞുവീഴുന്നത്‌. മക്കളില്‍ നിന്നുള്ള അപ്രതീക്ഷിത പ്രഹരം ഇത്തരം അച്ഛനമ്മമാരെ നരകാഗ്നിയിലേക്കു തള്ളിയിടുന്നു.ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്വന്തം രക്ഷിതാക്കളോട് ഇത്തരമൊരു ക്രൂരത കാണിക്കാനുണ്ടാകുന്ന സാഹചര്യങ്ങള്‍ എന്തൊക്കെയാകാം? ഏതു തരം അസംതൃപ്തിയാകാം ഇവരെ ഇങ്ങനെ ഒരു പാതകത്തിലേക്കു നയിക്കുന്നത്‌? പ്രണയത്തിന്റെ അന്ധതയോ, കാമത്തിലേക്കുള്ള കൂപ്പുകുത്തലോ, അതോ 'വളര്‍ത്തുദോഷ'മോ? സ്വന്തമായ ഒരു കുടുംബം തീര്‍ക്കാന്‍ 'സ്വന്തം കുടുംബം' തകര്‍ത്തിറങ്ങിപ്പോകുന്ന മക്കളുടെ ന്യായീകരണങ്ങളെന്തായിരുന്നാലും, ഏതുതരം നാഗരികതയില്‍ ജീവിച്ചാലും, സമൂഹമദ്ധ്യത്തില്‍ ഇത്തരം രക്ഷിതാക്കള്‍ അപമാനിതരാകുന്നു. ഇതൊരു സമൂഹികവശം മാത്രം. ഈ രക്ഷിതാക്കളുടെ ഉള്ളിന്റെ ഉള്ളിലെ മാനുഷികവശം ഇത്തരം മക്കള്‍ ഓര്‍ക്കാറേയില്ല. മക്കള്‍ ജനിച്ചനാള്‍ മുതല്‍ അവരുടെ ആരോഗ്യം, ഭക്ഷണം, ഉറക്കം, വസ്ത്രധാരണം, താമസം, വിദ്യാഭ്യാസം എന്നിവക്കായി സ്വന്തം സമയം, ആരോഗ്യം, സമ്പാദ്യം എല്ലാം നല്‍കി കാത്തിരുന്ന അച്ഛനമ്മമാരെ ഒരു ദിവസം കൊണ്ടു സ്വയം പുച്ഛം തോന്നിപ്പിക്കും വിധം അധ:പതിപ്പിച്ച്‌ ഈ മക്കള്‍ ഏതു സുഖത്തിലേക്കാണ്‌ നടന്നു പോകുന്നത്‌?സ്വന്തം വീടുകളില്‍ നിന്നും വേണ്ടത്ര സ്‌നേഹവും പരിലാളനയും കിട്ടാത്താവരാണ്‌ സ്‌നേഹത്തിനായി ഇങ്ങനെ മുട്ടിയുഴറുന്നതെന്നും പറയാന്‍ വയ്യ. എല്ലാ വിധ സുഖസൌകര്യങ്ങളും മതിയായ സ്‌നേഹവും പരിഗണനയും നല്‍കിപ്പോന്ന ഒരു യുവാവ്‌ അച്ഛനമ്മമാരുടെ എല്ലാ പ്രതീക്ഷകളേയും തട്ടിമാറ്റി അന്യമതസ്ഥയയ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഇറങ്ങിപ്പോയതും അറിയാം. അച്ചനമ്മാരേക്കാള്‍, സ്കൂളിലോ കോളേജിലോ വെച്ചു പരിചയപ്പെടുന്ന ഒരാളില്‍ ഇത്രമാത്രം സ്‌നേഹവും സുരക്ഷിതത്വവും തോന്നിപ്പിക്കുന്നതിന്റെ പിന്നിലെ പ്രേരണയെന്തായിരിക്കാം? തന്റെ സ്വകാര്യജീവിതത്തില്‍ രക്ഷിതാക്കളുടെ മേല്‍ക്കോയ്മയെ അംഗീകരിക്കാന്‍ വൈമനസ്യമുണ്ടാകുന്നതെന്തുകൊണ്ടാണ്‌ ഇങ്ങനെ തനിക്കു മാത്രമായ ഒരു ജീവിതത്തിലേക്കു ഇക്കൂട്ടര്‍ക്കു ഒളിച്ചോടേണ്ടിവരുന്നത്.മക്കളില്‍ ഭാവിയുടെ സുരക്ഷിതത്വം പടുത്തുയര്‍ത്തുന്ന അച്ഛനമ്മമാര്‍ക്കു കിട്ടുന്ന അപ്രതീക്ഷിത പ്രഹരം ഏതു ദിശകളിലൂടെയൊക്കെയായിരിക്കും സഞ്ചരിക്കുക എന്ന് ഈ മക്കള് അറിയുന്നതേ ഇല്ല. സര്‍വ്വനഷ്ടങ്ങള്‍ക്കും മീതേ 'മാനഹാനി' തന്നെയാണ്‌ കേരളസമൂഹത്തില്‍ ഇന്നും രക്ഷിതാക്കള്‍ക്ക് ഇതിലൂടെയുണ്ടാകുന്ന പ്രധാന പ്രശ്നം.ഇതിനു കാരണക്കാരാകുന്ന മക്കള്‍ സ്വജീവിതത്തില്‍ തിരിച്ചറിവിന്റെ ഏതെങ്കിലും ഒരിടവഴിയില്‍ വെച്ച്‌ അവര്‍ ചെയ്തുപോയ പാതകത്തിന്റെ ആഴം തിരിച്ചറിയുമെന്നു തന്നെ വിശ്വസിക്കുന്നു. വളരെയേറെ വിപ്ലവാത്മകതയോടെ ഒളിച്ചോടി വിവാഹം കഴിച്ചു ജീവിച്ചു വന്ന ഒരു ദമ്പതികളുടെ മകള്‍ ഇഷ്ടമുള്ള പുരുഷനോടൊപ്പം ജീവിക്കാനായി ഇറങ്ങിപ്പോയപ്പൊള്‍ പഴയ വിപ്ലവമാതാവ്‌ ആത്മഹത്യക്കു ശ്രമിച്ച ഒരു അനുഭവവും ഉണ്ട്. ചരിത്രം ആവര്‍ത്തിച്ചപ്പോള്‍ പണ്ടു 'തകര്‍ന്ന ഒരു അമ്മമനസ്സിന്റെ ആഴം' അനുഭവിക്കാനായി എന്നവര്‍ സാക്ഷ്യപ്പെടുത്തി.ഊട്ടിവളര്‍ത്തി, പഠിപ്പിച്ച്, കാര്യശേഷിയുണ്ടാക്കിയിത്തന്ന സ്വന്തം അച്ഛനമ്മമാരെ ഈ ഒരവസ്ഥയിലേക്കു തള്ളിയിടാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന ഘടകം എന്താണെന്നു ചോദിച്ചപ്പോള്‍ എന്റെ ഒരു ഡോക്ടര്‍ സുഹൃത്ത് പറഞ്ഞതിങ്ങനെയാണ്.പ്രണയത്തിന്റെ ആത്യന്തികഭാവം കാമമാണ്. കാമത്തിന്റെ നുരകുത്തലുകൊണ്ടു മാത്രമാണ് ഇങ്ങനെ എല്ലാം മറന്നും ഇറങ്ങിപ്പോകാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. കാമാതുരങ്ങളല്ലാത്ത പ്രണയങ്ങളുണ്ടായിട്ടില്ലേ എന്ന ചോദ്യത്തിനു ‘ഇല്ല’ എന്ന ഒരു കടുത്ത ഉത്തരമാണ് എന്റെ സുഹൃത്തു തന്നത്. പറഞ്ഞതിങ്ങനേയും."പരസ്പരം ഒന്നിക്കാനോ, ഇണ ചേരാനോ കഴിയാതെ പോയിട്ടുള്ളവരുടെ കഥകള്‍ മാത്രമല്ലേ പ്രണയത്തിലെ അനശ്വര കഥകളായി വാഴ്ത്തുന്നുള്ളൂ. വിവാഹിതരായവരുടെ ഇടയിലെ പ്രണയത്തെക്കുറിച്ച് ഏതു അനശ്വരകൃതിയാണുള്ളത്. കാമാതുരമാകുന്ന ഒരു മനസ്സ് പിന്‍വിളികള്‍ കേള്‍ക്കുകയോ തിരിച്ചറിയുകയോ ചെയ്യുന്നില്ല. അതില്‍ നിന്നാണ് ഇങ്ങനെയൊരു അവസ്ഥയിലേക്കു ഈ കുട്ടികള്‍ എത്തുന്നതെന്നാണ്."വിവാഹിതരായവരുടെ പ്രണയമല്ലേ താജ്‌മഹലിന്റെ കഥ പറയുന്നതെന്ന എന്റെ മറുചോദ്യത്തിനു "അകാലത്തില്‍ കൊഴിഞ്ഞുപോയ കാമത്തിന്റെ, അഥവാ പൂര്‍ണ്ണമാകാതെ പോയ ഒരു ആര്‍ത്തിയുടെ, ആര്‍ത്തനാദമായിരുന്നു അതെന്നായിരുന്നു" മറുപടി. പ്രണയത്തിന്റെ ആത്യന്തികലക്ഷ്യമെന്നത്‌ വിവാഹത്തില്‍ അവസാനിക്കുന്ന ഒരു ജീവിതം അല്ലെങ്കില്‍ കാമവാസനക്കുള്ള ശമനോപാധി. അതിനപ്പുറം പ്രണയത്തിനു അതിന്റേതെന്നു പറയാവുന്ന ആസ്വാദ്യകരമായ വേറിട്ട ഒരു ഭാവമില്ല. സുഹൃത്ത് തുടര്‍ന്നു. " ഇണയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മൃഗങ്ങളെപ്പോലെ മനുഷ്യനുമുണ്ടെന്ന വസ്തുതയെ സാമൂഹ്യബോധത്തിന്റെ പേരില്‍ തളക്കാന്‍ ശ്രമിക്കുന്നിടത്താണ്‌ ഈ 'നരകാഗ്നി' എന്നൊക്കെ പറയേണ്ടി വരുന്നത്‌. ബോധം കെട്ടു വീഴുകയല്ല, ബോധത്തിലേക്കു തിരിച്ചു വരികയാണു വേണ്ടത് " അദ്ദേഹം പറഞ്ഞു.....

Sunday, December 5, 2010

സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂം ഉല്‍ഘാടനം തല്‍സമയ സംപ്രേഷണം


Live at 2pm




സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂം ഉല്‍ഘാടനം തല്‍സമയ സംപ്രേഷണം 06.12.2010 തിങ്കളാഴ്ച ഉച്ചക്ക് 2 മണി മുതല്‍.

Tuesday, November 30, 2010

IT Mela Winner Sinan's Drawing

                click image to enlarge.

Saturday, November 27, 2010

പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂളിന് ചരിത്ര വിജയം.......








ഡിയർ ഫ്രണ്ട്സ്,........ ഈ കൊല്ലത്തെ സബ് ജില്ല ശാസ്ത്രമേളയിൽ നമ്മുടെ സ്കൂളിനു ഇരട്ട വിജയം, കമ്പിൽ മാപ്പിള ഹൈസ്കൂളിൽ നടന്ന സബ് ജില്ല ശാസ്ത്രമേളയിലെ ഐ.ടി. ഫെയറിൽ ചാമ്പ്യൻഷിപ്പും ,മാത്തമാറ്റിക്സ് ഫെയറിൽ റണ്ണേർസ് അപ്പും നേടിക്കൊണ്ട് നമ്മുടെ ചുണക്കുട്ടികൾ നമ്മുടെ പാമ്പുരുത്തിയുടെയും നമ്മുടെ സ്കൂളിന്റെയും പേര് വാനോളം ഉയർത്തിയ വിവരം നിങ്ങളെ ഏവരെയും സന്തോഷപൂർവ്വം അറിയിക്കുന്നു,,,മുകളിലെ ഫോട്ടോയിലുള്ള അജ്മൽ.എം (ഏഴാം ക്ലാസ്സ്)ആണ് ഒന്നാം സ്ഥാനം നേടിയത്, ജോമെട്രിക്കൽ ചാർട്ട് വിഭാഗത്തിൽ അസീറ.എം മൂന്നാം സ്ഥാനവും നേടി...വിജയികളെ അനുമോദിക്കുവിൻ ആശിർവദിക്കുവിൻ.....
..........................ആശംസകളോടെ POF...............................

Friday, November 26, 2010

Drawing by Shihab M


ഉപ ജില്ല ചാമ്പ്യന്മാര്‍

ഉപ ജില്ലാ ഐ ടി മേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരും ഗണിത ശാസ്ത്ര മേളയില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും നേടിയ പാമ്പുരുത്തി സ്കൂള്‍ ടീം എ ഇ ഓ പ്രേമന്‍,പഞ്ചായത്ത്‌ വൈസ് പ്രസി:ടി.വി.മഞ്ജുള എന്നിവരോടൊപ്പം...........വിജയികളെ പി.ടി.എ. അനുമോദിച്ചു...

Thursday, November 25, 2010

സബ് ജില്ല ഐ ടി മേള, ഓവറോള്‍ ചാമ്പ്യന്‍ഷിപ്‌ പാമ്പുരുത്തി സ്കൂളിന്

തളിപ്പറമ്പ സൗത്ത്‌ സബ് ജില്ല ശാസ്ത്ര മേളയോടനുബന്ധിച്ചുള്ള ഐ ടി മേളയില്‍ പാമ്പുരുത്തി എ യു പി സ്കൂള്‍ ഒവരോല്‍ ചാമ്പ്യന്‍ഷിപ്‌ നേടി.ഇത്തവണ ആദ്യമായാണ് ഐ ടി മേള സന്കടിപ്പിക്കുന്നത്.

ജേതാക്കള്‍:

മലയാളം ടൈപ്പിംഗ്‌ : അബ്ദുല്‍ ഹഫീല്‍ എം പി VIIstd(Inspire award ജേതാവ്)

ഡിജിറ്റല്‍ പെയിന്റിംഗ് : സിനാന്‍.ബി VI std

ഐ .ടി. Quiz :നിസാം കുനിപ്പരമ്പില്‍ VI std

വിജയികള്‍ക്കും അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍......

Check out വിശപ്പുള്ളവനായിരിക്കുക. വിഡ്ഢിയായിരിക്കുക.

Check out വിശപ്പുള്ളവനായിരിക്കുക. വിഡ്ഢിയായിരിക്കുക. - Mathrubhumi Books

Wednesday, November 17, 2010

Rouf Pamburuthi-Song


Song Title: Kannolam Kananum(Film:Plus Two)

Singer : Rouf Pamburuthi


Click here to download this song.


Sunday, November 14, 2010

ഏവർക്കും ബലിപെരുന്നാൾ ആശംസകൾ.....
















May Allah bring everyone joy, happiness, peace and prosperity on thisblessed occasion. Wishing you and your family on this happy occasion of Eid,,,........... EidMubarak.............,,,

ഫ്രീ ....ഓൺലി ഫോർ യൂ........ഡിയർ.....

പണമെന്ന് കേട്ടാല്‍, അത്‌വരെ പഠിച്ചതും പറഞ്ഞതുമായ എല്ല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും മറക്കുക എന്നത് മനുഷ്യസ്വഭാവത്തിന്റെ വിശേഷണമാണോ?.
നൈജീരിയായിലെ, ബിസിനസ്സുകാരനായിരുന്നു എന്റെ പിതാവെന്നും, എന്റെ പിതാവിനെ ചിലര്‍ കൊന്നുവെന്നും, പിതാവിന്റെ പേരിലുള്ള കോടികണക്കിന് വരുന്ന പണം, നിങ്ങളുടെ രാജ്യത്തിലേക്ക് മാറ്റണം, അവിടെ എനിക്ക് ബിസിനസ്സ് ചെയ്യണം, എന്നെ നിങ്ങള്‍ സഹായിക്കണം. കോടികള്‍ നിങ്ങളുടെ പേരില്‍ കൈമാറ്റം ചെയ്യുന്നതിന് മാത്രം, നിങ്ങള്‍ക്ക് കോടികള്‍ ലഭിക്കും.ഇങ്ങനെയുള്ള സന്ദേശങ്ങള്‍, പണത്തിന് വേണ്ടി അലയുന്നവന്റെ കൈയില്‍കിട്ടിയാല്‍ ഉടനെ, ബാങ്ക്‌ വിവരങ്ങളും, അവര്‍ ചോദിക്കുന്ന ഫീസും അയക്കുകയായി. പലതും പറഞ്ഞ്, പലതവണ അവര്‍ നിങ്ങളുടെ കാശ് പോക്കറ്റിലാക്കുന്നു. അവര്‍ കാശ്‌കാരാവുന്നു.
മറ്റോരു തട്ടിപ്പ്, ഇറാക്കില്‍ മിലിട്ടറി കോണ്‍‌ട്രാക്ക്റ്റുള്ള ആളുകളുടെ പേരിലാണ്. സദാമിന്റെ കോടികള്‍ അവര്‍ കണ്ടെടുത്തു. അത് മറ്റോരു രാജ്യത്തേക്ക് മാറ്റണം. അതിന് സഹായം വേണം.മറ്റോന്ന്, പിതാവിന്റെ അഗ്രഹപ്രകാരം, പിതാവിന്റെ സ്വത്തുകള്‍ എന്റെ നാട്ടില്‍ അനാധാലയങ്ങളും പള്ളികളും തൂടങ്ങുവാന്‍ അഗ്രഹിക്കുന്നുവെന്നാണ്.എത്രയോക്കെ പറഞാലും, എന്തോക്കെ പഠിച്ചാലും മലയാളികള്‍ പണമെന്ന് കേട്ടാല്‍ വീണൂ. മൂക്കും കുത്തി. അതിന്റെ ഉത്തമോദാഹരണമാണ് നാം കണ്ടത്. 40 ലക്ഷം രൂപയോളം, ഇത്തരം തട്ടിപ്പ് വിരാന്മര്‍ക്ക് കൊടുക്കുവാന്‍ മാത്രം വിഡ്ഡിയായോ മലയാളി? മറ്റോരു ചേച്ചി, ടിവിയിലൂടെ കരയുന്നത് കേട്ടു. കഷ്ടം.പാസ്പോര്‍ട്ടിന്റെയും, ബാങ്കിന്റെയും വിലപ്പെട്ട രേഖകള്‍ നൈജീരിയന്‍ ഫ്രോഡിന് അയച്ച്‌കൊടുത്ത് കരയുന്നവരെയോര്‍ത്ത് സഹതാപം തോന്നുന്നു.ഇന്ന്, മറ്റോരു തട്ടിപ്പ് രംഗത്തുണ്ട്. മൊബൈലിലൂടെ.എറ്റവും വലിയ വിരോധഭാസം, ഈ തട്ടിപ്പിനിരയാവര്‍ മുഴുവന്‍, അഭ്യസ്ഥവിദ്യരാണ് എന്നതാണ്.ചിട്ടിയുടെ പേരില്‍, ബാങ്കിന്റെ പേരില്‍, അങ്ങനെ അങ്ങനെ നൂറ് കണക്കിന് തട്ടിപ്പുകള്‍ നടക്കുന്ന നമ്മുടെ നാട്ടില്‍, അമളിപറ്റിയവര്‍, വീണ്ടും എന്നെ പറ്റിക്കൂ എന്ന് പറഞ്ഞ് കാത്തിരിക്കുന്ന നമ്മുടെ നാട്ടില്‍, ഇനിയും പുതിയ തട്ടിപ്പുകള്‍ വരും, വളരും.ഒരു കാര്യം ഓര്‍ക്കുക.
ഒന്നും ഫ്രീയല്ല, ഫ്രീയുള്ളത് ഫ്രീ എന്ന വാക്ക് മാത്രമാണ് ഫ്രീ.

Thursday, November 11, 2010

Monday, November 8, 2010

Home Made Song


വി.കെ.ജാഫര്‍ പാമ്പുരുത്തി ആലപിച്ച നേരം വെളുക്കും നേരം എന്ന ഗാനം.

ഇ ഗാനം ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, November 5, 2010

വെബ്‌ 2.0 പാമ്പുരുത്തി.

പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു കൊച്ചു ദ്വീപാണ് പാമ്പുരുത്തി.തൊട്ടടുത്ത മറ്റുപ്രദേശങ്ങളെക്കാള്‍ ഒരുപാടു പ്രത്യേകതകള്‍ പാമ്പുരുത്തിക്കുണ്ട്.പല രംഗത്തും പാമ്പുരുത്തി പ്രശസ്തമാണ്.വെബ്‌ 2.0 യും കടന്നു അതിവേകം മുന്നോട്ടു കുതിക്കുന്ന ഈ ഉത്തരാധുനിക ഐ.ടി.യുഗത്തില്‍ പാമ്പുരുത്തി യുടെ പങ്കാളിത്തം ഉറപ്പുവരുതുവനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഒരു വെബ്‌ സൈറ്റ് ആദ്യമായി 2005 ല്‍ തുടക്കം കുരിക്കുന്നത്.ഇന്ന് ആതിനെ അടുത്ത ഘട്ടത്തി ലേക്ക് ഉയര്‍ത്തേണ്ട സമയം ആയിരിക്കുന്നു.ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയില്‍ നിന്നും ഉടലെടുത്ത ആശയം ഐ ടി രംഗത്തെ അല്‍പജ്ഞാനവുമായാണ് തുടങ്ങിയത്.എന്നാല്‍ ഇന്ന് നമുക്ക്‌ ഐ.ടി.രംഗത്ത് Professional Expertise ഉണ്ട്.നമ്മുടെ നാട്ടിലും ഐ ടി സാക്ഷരതയില്‍ വലിയൊരു മുന്നേറ്റം ഇക്കാലതുണ്ടായി എന്നത് ഇതിന്റെ പ്രസക്തിയെ വര്‍ധിപ്പിക്കുന്നു.നമ്മുടെ നാട്ടിലും വിദേശത്തുമായി അധിവസിക്കുന്നവരുടെ ഒരു collaborative platform ആക്കി നമ്മുടെ സൈറ്റ്‌നെ മാറ്റിയെടുക്കുക എന്നതാണ് ഇപ്പോഴത്തെ ലക്‌ഷ്യം.

അതിന്‍റെ ഭാഗമായി സൈറ്റിന്റെ ലേയൌട്ട് മുതല്‍ മാറ്റങ്ങള്‍ വരുത്തി പുത്തന്‍ രൂപത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരിക്കുകയാണ്.പാമ്പുരുത്തി യുടെ സാംസ്കാരിക രംഗത്ത് മാറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിക്കേണ്ട പല ബുദ്ധി കേന്ദ്രങ്ങളും വിദേശ രാജ്യങ്ങളില്‍ ആയതു കൊണ്ട് തന്നെ അവര്‍ക്ക്‌ പല കാര്യങ്ങളിലും ഇടപെടാന്‍ പറ്റുന്നില്ല.അതിനു പരിഹാരമായ്‌ സാംസ്‌കാരിക ചര്‍ച്ചകള്‍ക്ക്‌ വേദിയൊരുക്കിക്കൊണ്ട് ഒരു ഡിസ്കഷന്‍ ഫോറം ഉടന്‍ തന്നെ സൈറ്റില്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നുണ്ട്‌.നാട്ടില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍ അറിയിക്കാനുള്ള ഒരു ലിങ്കും ഉള്പെടുതുന്നുണ്ട്.

ഇതിന്റെയൊക്കെ വിജയം ആക്ടീവായി ഇടപെടുന്ന മെമ്പര്‍മാര്‍ ഉണ്ടാവുക എന്നതിലാണ്.നാട്ടിലെ മുഴുവന്‍ പേരെയും ഇതിന്റെ ഭാഗമാക്കാന്‍ ഒരു കാമ്പയിന്‍ തുടങ്ങണം.ഫെയ്സ്ബൂക്, ഓര്‍ക്കുട്ട് ,ട്വിറ്റെര്‍,വിക്കിപീഡിയ തുടങ്ങി എല്ലാ ഓണ്‍ലൈന്‍ സങ്കേതങ്ങളും ഉപയോഗപ്പെടുത്തി കൂടുതല്‍ പേരെ സൈറ്റിന്റെ ഭാഗമാക്കാന്‍ എല്ലാവരും ശ്രമിക്കണം.

നിങ്ങളുടെ എല്ലാവരുടെയും വിലപ്പെട്ട ഉപദേശ നിര്‍ദേശങ്ങള്‍ അറിയിക്കുക.ഇതുവരെ നല്‍കിയ എല്ലാ വിധ പിന്തുണക്കും നന്ദി.

Monday, November 1, 2010

മന്‍സൂര്‍ പാമ്പുരുത്തി സത്യ പ്രതിജ്ഞ ചെയ്തു.

മന്‍സൂര്‍ പാമ്പുരുത്തിക്ക്‌ പി.പി.സി.മുഹമ്മദ്‌ കുഞ്ഞി സത്യ വാചാകം ചൊല്ലിക്കൊടുക്കുന്നു.






Saturday, October 30, 2010

യുവസാരഥിക്ക് അഭിനന്ദനങ്ങള്‍











യു ഇ കേരള മുസ്ലിം കള്‍ച്ചര്‍ സെന്റര്‍ ഷാര്‍ജ പബ്ബുരുത്തീഹൌസില് ചേര്‍ന്ന യോഗതില്‍ .വീ . ടീ മുഹമ്മദ്‌ മന്സൂര്ന്‍..............അഭിനന്ദനങ്ങള്‍ .......കേരളത്തിലെ ഏറ്റവും നല്ല തുടര്‍ വിദ്ധിയകേന്ദ്രത്തിനും സാക്ഷരത മിസ്സിഒനും ഒന്നാം സ്ഥാനത്തിനുള്ള
അവാര്‍ഡ്‌ സ്വന്തമാക്കിയ മന്സൂരിന്‍ പബുരുതിയെ ഏറ്റവും നല്ല ഒന്നാം വാര്‍ഡും കൊളച്ചേരി പഞ്ചായത്ത് ഏറ്റവും നല്ല പഞ്ചായതാകി മാറ്റാന്‍കഴിയെട്ടെ എന്ന് യോഗം ആശംഷിച്ചു
.......... യോഗത്തില്‍ പ്രസിഡണ്ട്‌ വീ ടീ അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു ..സെക്രടറി സോഗതവും ....യോഗത്തില്‍ ...നാസര്‍ കെവീ ... ഫൈസല്‍ വീടീ ,റിയാസ് പി ഇസ്മയില്‍ കെ പീ ...അബ്ദുല്‍ ഖാദര്‍ എം ഹാരിസ് വീ ടീ ,മുസ്തഫ വീ ടീ ...ലത്തീഫ് മാട്ടൂല്‍ എന്നിവര്‍ ആശംഷകള്‍ പറന്നു വീ ടീ സലിം നന്ദിയും പറന്നു........

Saturday, October 23, 2010

www.pamburuthi.com

Hiii friends... www.pamburuthi.com is back. Now you can get this blog on www.pamburuthi.com ... Forget www.pamburuthi.blogspot.com....

Sunday, October 17, 2010

Election Song 2010 Pamburuthi

Election Song Pamburuthi

Kolachery Gramma Panchayath pamburuthi ward Candidate V.T.Muahmmed Mansoor. Election Pracharana Ganam .

Download

Friday, August 13, 2010

Sharjah Pamburuthi KMCC Ramzan Relief.


ഷാര്‍ജ പാമ്പുരുത്തി കെ എം സി സി റംസാന്‍ റിലീഫ് വിതരണം നടത്തി.
പാമ്പുരുത്തി മുഹ്യദ്ധീന്‍ മസ്ജിദ് അങ്കണത്തില്‍ വച്ചു എം മമ്മു മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി , ജില്ലാ മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസി : മുസ്തഫ കൊടിപ്പോയില്‍ ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയില്‍ പാമ്പുരുത്തി ജുമാ മസ്ജിദ് ഖത്തീബ് അലി ഫൈസി ചുള്ളിയാട്, എം അബ്ദുല്‍ അസീസ്‌, കെ . പി ഖാദര്‍ എന്നിവര്‍ പങ്കെടുത്തു. ഖാദര്‍ . കെ. പി (അബൂദാബി) സ്വാഗതവും സലാം കെ. പി .പി (ഷാര്‍ജ) നന്ദിയും പറഞ്ഞു. റിലീഫിന്റെ ഭാഗമായി അന്‍പതു കിലോ അരി വീതം മുപ്പത്തഞ്ചോളം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു.

Tuesday, June 15, 2010

Pamburuthi Muslim Jamaath English School

Pamburuthi Muslim Jamaath English സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.പാമ്പുരുത്തി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാനെ സ്കൂള്‍ പ്രവര്‍ത്തിക്കുക. ല്ക്ഗുക്ഗ് ക്ലാസുകള്‍ ആരംഭിച്ചു.കൊളച്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓ അബ്ദുല്‍ ഖാദര് മാസ്റ്റര്‍ ഉദ്ഗാടനം ചെയ്തു.അബ്ദുള്ള മുസ്ലയാര്‍ , മമ്മു മാസ്റ്റര്‍ ,മുസ്തഫ ഹാജി,ഇബ്രാഹിം മാസ്റ്റര്‍ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു . .(ഗൂഗിള്‍ മലയാളം ചെറിയ പ്രോബ്ലം ഉണ്ടേ.തെറ്റുകള്‍ ക്ഷമിക്കുക. )



















Wednesday, May 19, 2010

Group chat

Hiiii..friends..This is a group chat...just enter your name..then start talking..lets talk...........


............Kindergarten............ eni nammude pamburuthi schoolilum...................

............KINdERGARTEN............ eni nammude pamburuthi schoolilum...................

nammude pamburuthi schoolil ee varsham muthal lkg,ukg classukal thudangunnu....LKG,UKG classukalilekkulla admission aarambichu...20 kuttikal already join cheydittund...kuttikalk padana bharangalillatha aagoshichu padikkan pattunna manoharamaya class roominte pani purogamikkukayane.....Sherikkumoru "childrens garden" thanneyayiukkamath..Thalarnnu kondirikkuna nammude pamburuthi schooline ee kindergarten orasvasamayirikkum...valare kuranja fess mathrame eedakkunnullo....nammude nattile ellavarkkum thangavunnadu mathram...nammude nattile sadarakkaraya kuttikalude nalloru bavikk ethe sahayakamakum..nammude schoolinum.....

Friday, February 12, 2010

Pamburuthi residents launch agitation against sand-mining

peoples in Pamburuthi constituted
an action council and launched a protest movement to prevent the illegal sand mining.Hundreds of peoples took out a march to to the nararth panchayath office where they demanding a ban on sand-mining from the Valapattanam river near Pamburuthi.
region. M.mammu master,k.p mammu,p. moideen,muhammed,v.t mansoor and
k.p ebrahim master were among those who participated in the march. According to
mammu master hundreds
of truckloads of sand were being removed from the Pamburuthi river on a daily basis.
"Major part of
of the Pamburuthi has disappeared as a result of the illegal extraction of sand," he
said.
sand mining could be a major factor behind
the unprecedented erosion of Pamburuthi. Hundreds of coconut trees were uprooted due to sand mining. The authorities are blind to this issue.Especially the "Narath panchayath".They given permission to sand mafia stole the the sand near pamburuthi region. Though sand-mining has been banned in the area by Kolachery panchayath, it is being carried out in full fledged
near the Narath panchayath area.They give full support to sand mafia.